dr-kuriyakose-kuriyan-80

പി​റവം: പാലച്ചുവട്ടിലെ ആദ്യകാല ഡോക്ടറും സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനും മർച്ചന്റ്സ് അസോസിയേഷൻ പാലച്ചുവട് യൂണിറ്റ് പ്രസിഡന്റുമായ പെരുമ്പടവം തുരുത്തേൽ ഡോ.കുര്യാക്കോസ് കുര്യൻ (80) നി​ര്യാ​ത​നായി. സംസ്‌കാ​രം നാളെ രാവിലെ 10:​30ന് മുളക്കുളം കത്തോലിക്കാ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാര്യ: പരേതയായ അന്നമ്മ കുര്യാക്കോസ്. മക്കൾ: പരേതനായ ഷെല്ലി, വിൽസൺ, ഉഷസ് (ആസ്‌ട്രേലിയ). മരു​മക്കൾ:​ ലൂസി, ചെറുപുഷ്പം, സാബിൻ ജോസ്.