മുണ്ടയ്ക്കൽ : തില്ലേരി എം.ആർ.എ - 52 പുത്തൻ വീട്ടിൽ കെ.ശിവരാജൻ (76) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഭണ്ഡരീഭായി. മകൾ: പത്മിനി ശിവരാജൻ. മരുമകൻ: ഉണ്ണിക്കൃഷ്ണൻ.