കരുനാഗപ്പള്ളി: ആലുംകടവ് മൂന്നാംമൂട്ടിലെ സ്റ്റേഷനറി വ്യാപാരി മരുതൂർകുളങ്ങര തെക്ക് വയൽ വാരത്തിൽ ആനന്ദരാജൻ (75) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.