വാളത്തുംഗൽ: താന്നോലിൽ തെക്കതിൽ പരേതനായ കുഞ്ഞുപിള്ള ആചാരിയുടെ ഭാര്യ രാജമ്മ (74) നിര്യാതയായി . മക്കൾ: സന്തോഷ് കുമാർ, ജയകുമാർ. മരുമക്കൾ: മിനി, രാജി. സഞ്ചയനം 10ന് രാവിലെ 8ന്.