വസ്തു ഒന്നേയുള്ളൂ എന്നറിഞ്ഞ് പലതിന്റെ ഭ്രമം അവസാനിക്കുന്നതാണ് മോക്ഷം. പലതിന്റെ തോന്നൽ പെട്ടെന്ന് അവസാനിക്കുന്നതല്ല.