അങ്കമാലി: കവരപ്പറമ്പ് പൈനാടത്ത് വീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏല്യാമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് നായത്തോട് സെൻ്റ് ജോർജ് യാക്കോബായ പള്ളിയിൽ. കൊരട്ടി പന്തപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: മത്തായി, വർഗീസ്, ബിജു, ലില്ലി, സനു, മനു. മരുമക്കൾ: സീന, ജോളി, ഷൈമോൾ, ജോയി, ബിജു, ജോർജ്.