p

തിരുവനന്തപുരം: രണ്ടാം അലോട്ട്മെന്റിനു ശേഷം ഒഴിവുവന്ന എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കുള്ള മോപ് അപ് അലോട്ട്മെന്റ് www.cee.kerala.gov.inൽ. അലോട്ട്മെന്റ് ലഭിച്ചവർ ആറു മുതൽ എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300

ന​ഴ്‌​സിം​ഗ് ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​തൃ​ശൂ​ർ​ ​ഗ​വ.​ ​ന​ഴ്‌​സിം​ഗ് ​കോ​ളേ​ജി​ൽ​ ​ഒ​ഴി​വു​ള്ള​ ​ഒ​രു​ ​എം.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​സീ​റ്റി​ൽ​ 6​ന് ​രാ​വി​ലെ​ 11​ന് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യാ​ല​യ​ത്തി​ൽ​ ​സ്പോ​ട്ട് ​അ​ഡ്‌​മി​ഷ​ൻ​ ​ന​ട​ത്തും.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​d​m​e.​k​e​r​a​l​a.​g​o​v.​i​n.