prasanna

തിരുവനന്തപുരം : പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് സത്യൻ നഗർ മലമേൽക്കുന്ന് ദേവീകൃപയിൽ എസ്.പ്രസന്നകുമാർ (99) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ പരേതയായ ചെല്ലമ്മ കുമാർ .
പി .വിജയമോഹൻ, പരേതനായ വിനോദ് കുമാർ എന്നിവർ മക്കളും ഉഷ വിജയമോഹൻ ,രമ വിനോദ് എന്നിവർ മരുമക്കളുമാണ്. സഞ്ചയനം ഞായറാഴ്ച്ച രാവിലെ എട്ട് മണിക്ക് സ്വവസതിയിൽ.