ആറ്റിങ്ങൽ: കോരാണി, ത്രിവേണിയിൽ കെ .സുഗതൻ (86 - റിട്ട. ഹെഡ് മാസ്റ്റർ ) നിര്യാതനായി . ഭാര്യ: എസ്. സുഭാഷിണി (റിട്ട. ടീച്ചർ ) .മക്കൾ :അജി എസ്, ആഗി.എസ്, അസി. എസ്. മരുമക്കൾ :മനോജ്‌കുമാർ, ബോസ്, അനിൽകുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.