p

തിരുവനന്തപുരം: അസാപിന്റെ കീഴിൽ ഗ്രാഫിക് ഡിസൈൻ കോഴ്‌സുകൾ 50 ശതമാനം സബ്‌സിഡിയോടെ പഠിക്കാൻ അവസരം. അഡോബ് ഫോട്ടോഷോപ്പ്,അഡോബ് പ്രീമിയർ പ്രോ,അഡോബ് ആഫ്റ്റർ ഇഫക്‌ട്സ്,അഡോബ് ഇല്ലസ്‌ട്രേറ്റർ,അഡോബ് ഇൻഡിസൈൻ,ആർടികുലേറ്റ് സ്‌റ്റോറിലൈൻ ആറ് മാസ കോഴ്‌സുകൾക്കാണ് ഇളവ്. കോഴ്‌സ് പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്ലേസ്‌മെന്റിന് അവസരമൊരുക്കുമെന്ന് പ്രോഗ്രാം മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് asapkerala.gov.in/course/graphic-designer, 9495999750,9495999635.

10​ ​വ​രെ​ ​ആ​ക്ഷേ​പ​ങ്ങ​ൾ​ ​അ​റി​യി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​വീ​ടു​ക​ൾ​ ​നി​ർ​മ്മി​ക്കു​മ്പോ​ൾ​ ​ഊ​ർ​ജ​സം​ര​ക്ഷ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പാ​ലി​ക്കേ​ണ്ട​ ​പു​തി​യ​ ​വ്യ​വ​സ്ഥ​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​കൊ​ണ്ടു​വ​ന്ന​ ​ഇ​ക്കോ​ ​നി​വാ​സ് ​സം​ഹി​ത​യി​ൽ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 10​വ​രെ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​e​m​c​k​@​k​e​r​a​l​a​e​n​e​r​g​y.​g​o​v.​i​n​ൽ​ ​അ​റി​യി​ക്കാ​മെ​ന്ന് ​കേ​ര​ള​ ​എ​ന​ർ​ജി​ ​മാ​നേ​ജ്മെ​ന്റ് ​സെ​ന്റ​ർ​ ​അ​റി​യി​ച്ചു.​ ​പു​തി​യ​ ​വ്യ​വ​സ്ഥ​ ​കേ​ര​ള​ത്തി​ലും​ ​ബാ​ധ​ക​മാ​യി​ക്കും.​ക​ര​ട് ​വി​ജ്ഞാ​പ​നം​ ​ഇ.​എം.​സി​ ​വെ​ബ്സൈ​റ്റി​ൽ.