ആനയറ : മധുമുക്ക് പുല്ലോട്ട് മുടുമ്പ് കൈലാസത്തിൽ പരേതനായ സത്യദേവന്റെ ഭാര്യ ഷീല. എസ് (60) . മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിര്യാതയായി . മക്കൾ :സുനിത.എസ്, സുജിത്.എസ്, സ്വപ്ന.എസ്. മരുമക്കൾ :ബിജുകുമാർ, ഷീന, ദിനേശൻ.