bhuvanendran

കല്ലമ്പലം : നാവായിക്കുളം പൂടൻകടവീട്ടിൽ ഭുവനേന്ദ്രൻ (68)നിര്യാതനായി. ഭാര്യ: സുജിതാമണി. മക്കൾ: അജീഷ്, അനില, അരുൺ. മരുമക്കൾ: സന്തോഷ്, മഞ്ജു.

ഫോട്ടോ :ഭുവനേന്ദ്രൻ