കഴക്കൂട്ടം : സ്റ്റേഷൻകടവ് ഷജറയിൽ എം.എം.ബഷീർ (78) നിര്യാതനായി. പരേതയായ റംലാബീവിയാണ് ഭാര്യ. മക്കൾ : ഡോ. ഷർമദ്ഖാൻ (നേമം ഗവ.ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ), ബി. എം.ഷെരീഫ്. മരുമക്കൾ: ശ്രീജ,സജീന.