ചിറയിൻകീഴ് :കീഴാറ്റിങ്ങൽ വിളയിൽമൂല രജിത ഭവനിൽ കെ. ഗോപിനാഥൻ (76)നിര്യാതനായി .ഭാര്യ : കമലം. മക്കൾ : മുരളീധരൻ, ജയചന്ദ്രൻ, രജിത. മരുമക്കൾ : സുനിത, രമ്യ, സന്തോഷ്. സഞ്ചയനം വെള്ളി രാവിലെ 8.30ന്.