കിളിമാനൂർ: പൊരുന്തമൺ ജെ.എസ്. നിവാസിൽ ബി.സുശീലൻ(67) നിര്യാതനായി. ഭാര്യ: ലാലി മക്കൾ: ജൂലി, സഞ്ജു. മരുമകൻ: ശ്യാം. സഞ്ചയനം: ശനിയാഴ്ച രാവിലെ എട്ടിന്