
പള്ളിക്കൽ: ചെറിയ വെളിനല്ലൂർ തേവൻകോട് റിട്ട. അദ്ധ്യാപകനും തേവൻകോട് മുസ്ലിം ജുമാഅത്ത് പ്രസിഡന്റുമായിരുന്ന നസീറ മൻസിലിൽ മുഹമ്മദ് യൂസഫ് (82) നിര്യാതനായി. ഭാര്യ: നബീസത്ത് ബീവി. മക്കൾ: നസീറ, സൂനിറ, ഷെറീന. മരുമക്കൾ: ഹഫീസ്, നൗഷാദ് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ഫസിലുദ്ദീൻ.