കടയ്ക്കാവൂർ:കവലയൂർഅമ്മൻ നടയിൽ വിളയിൽ വീട്ടിൽ പരേതനായ അർജുനൻ ആചാരിയുടെ ഭാര്യ ഭഗവതിഅമ്മാൾ (94)നിര്യാതയായി.മക്കൾ: വസന്ത, രാജൻ, പരേതനയായ വേണു .മരുമക്കൾ: ജയന്തി, വിജയ, പരേതനയായ അണഞ്ചി പെരുമാൾ.സഞ്ചയനകർമ്മം ഞായർ രാവിലെ 9.മണിക്ക്.