apr06a

ആറ്റിങ്ങൽ: പൊയ്കമുക്ക് ലക്ഷ്മിവിളയിൽ രഘുനാഥൻ (69)​ നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സരിത,​ ശ്യാംരാജ്,​ ശാരിക. മരുമക്കൾ: സാബു,​ ശ്രുതി,​ ഷിബു.