ആറ്റിങ്ങൽ:അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവം 8 മുതൽ 16 വരെ നടക്കും.8ന് രാവിലെ 9ന് മാമ്പഴക്കോണത്ത് സമൂഹ പൊങ്കാല,​10ന് പ്രഭാത ഭക്ഷണം,​വൈകിട്ട് 6ന് തായമ്പക,രാത്രി 7ന് താലപ്പൊലിയും വിളക്കും 8ന് കൊടിയേറ്റ്,9ന് രാത്രി 7ന് തിരുവാതിര കളി,10ന് രാവിലെ 10ന് ആവണിഞ്ചേരി സദ്യ,രാത്രി 7ന് സംഗീതാർച്ചന,11ന് രാവിലെ 10.30ന് നാഗരൂട്ട്,​രാത്രി 7ന് തിരുവാതിര കളി,​12ന് രാവിലെ 10ന് അന്നദാനം,​രാത്രി 7ന് നൃത്താർച്ചന,13ന് രാത്രി 7ന് നൃത്താർച്ചന,14ന് രാവിലെ 10.30ന് ഉത്സവ ബലി,​രാത്രി 7ന് കരോക്കെ ഗാനമേള,15ന് രാവിലെ 7ന് വിഷുക്കണിദർശനം,​10ന് മഹാ മൃത്യുഞ്ജയ ഹോമം,​10.30ന് ഭാഗവത പാരായണം. വൈകിട്ട് 4.30 ന് ആറാട്ട് എഴുന്നള്ളത്ത്,​രാത്രി 8.30ന് മഹാദേവന് കൊടിയിറക്ക്, 9ന് മാജിക് ഷോ,16ന് രാത്രി 8ന് പനവേലിപ്പറമ്പിലേയ്ക്ക് നായ് വയ്പ്പ് എഴുന്നള്ളത്ത്,​9ന് നാടൻപാട്ട്,​വെളുപ്പിന് 5.30ന് ഇണ്ടിളയപ്പന് കൊടിയിറക്ക്.