
തിരുവനന്തപുരം:ഗുരഗോപിനാഥ് നടനഗ്രാമത്തിൽ ഇന്ന് വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഗുരുഗോപിനാഥ് ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കുന്ന മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് സ്വീകരണം നൽകും.പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് ഗുരുഗോപിനാഥ് അനുസ്മരണം ഡി.ശശി മോഹനും നെടുമുടി വേണു അനുസ്മരണം രാജാ ശ്രീകുമാർ വർമ്മയും നിർവഹിക്കും.