
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 26 ഇൻസ്പെക്ടർമാരെ സ്ഥലംമാറ്റി ഡി.ജി.പി അനിൽകാന്ത് ഉത്തരവിറക്കി.
മാറ്റപ്പെട്ടവരും പുതിയ നിയമനവും :- കെ.ഉണ്ണികൃഷ്ണൻ- കല്ലൂർകാട്, എറണാകുളം റൂറൽ, കെ.ജെ.പീറ്റർ- ആലുവ വെസ്റ്റ്, എ.ആദം ഖാൻ - വടക്കാഞ്ചേരി, മഹേന്ദ്ര സിംഹൻ- പുതുനഗരം, പാലക്കാട്, പി.ചന്ദ്രമോഹൻ- കൊടുവള്ളി, എം.പി.രാജേഷ് - വടകര, കെ.കെ.ബിജു - ചേവായൂർ, ഡി.മിഥുൻ - പോത്തൻകോട്, കെ.ശ്യാം - തെന്മല, എം.ജി വിനോദ് - ഏരൂർ, കൊല്ലം റൂറൽ, കെ.ജി പ്രതാപചന്ദ്രൻ - ആറ്റിങ്ങൽ, രഞ്ജിത്ത്.കെ.വിശ്വൻ - കടുത്തുരുത്തി, കെ.ജെ.തോമസ് - സൈബർ ക്രൈം സ്റ്റേഷൻ കൊച്ചി സിറ്റി, വി.ആർ.ജഗദീഷ് - വിജിലൻസ്, ടി.മനോജ് - നൂറനാട്, ബാബു സെബാസ്റ്റ്യൻ - തലയോലപ്പറമ്പ്, ജി.മനോജ് - വെള്ളമുണ്ട, കെ.സി.വിനു - പട്ടാമ്പി, സജീവ് ചെറിയാൻ - മുരിക്കാശേരി, നിർമ്മൽ ബോസ് - കുറുവിലങ്ങാട്, ജെ.മാത്യു - ആലത്തൂർ, റിയാസ് ചകേരി - മഞ്ചേരി, സി.അലവി - നടക്കാവ്, കോഴിക്കോട്, എസ്.അജയ് കുമാർ - കേളകം, എം.സുനിൽ കൃഷ്ണൻ - ക്രൈംബ്രാഞ്ച് പാലക്കാട്, ജി.രാജ്കുമാർ - ക്രൈംബ്രാഞ്ച് പത്തനംതിട്ട.