obitury

ബാലരാമപുരം: വേലിക്കോട്ടുകോണം ചിറത്തലവിള വീട്ടിൽ പരേതനായ ഷൺമുഖന്റെയും രാജമ്മയുടെയും മകൻ സുധാകരൻ(43) നിര്യാതനായി. സഹോദരി: ആർ.എസ്.വസന്തകുമാരി (ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ്,​ നേമം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ). സഞ്ചയനം വെള്ളി രാവിലെ 8ന്.