sprinklr

കണ്ണൂർ: അമേരിക്ക, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നായി അഞ്ച് പേർ പാർട്ടി കോൺഗ്രസിൽ സൗഹാർദ്ദ പ്രതിനിധികളായെത്തി. അമേരിക്കയിൽ നിന്ന് മഖെയ്ൻ ബെയ്സി, യു.കെയിൽ നിന്ന് ഹർസെവ് ബെയിൻസ്, ഗുർദീപ് ബെയ്ൻസ്, കാനഡയിൽ നിന്ന് ദേവിന്ദർ സിംഗ്, സുരേന്ദർ ദേശായ് എന്നിവരാണ് പ്രതിനിധികൾ.