antony-raju

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് നേടാനും പുതുക്കാനും മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർക്ക് തന്നെ ഓൺലൈനിലൂടെ അപ്‌ലോഡ് ചെയ്യാൻ സംവിധാനം ഒരുക്കിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ 'സാരഥി' പോർട്ടലിലാണ് രജിസ്‌ട്രേഷൻ സൗകര്യം.