പട്ടാഴി: ആറാട്ടുപുഴ പുത്തൻ വീട്ടിൽ പാസ്റ്റർ പി.സി. ശാമുവേലിന്റെ ഭാര്യ മേരിക്കുട്ടി (തങ്കമ്മ, 70) നിര്യാതയായി. മകൻ: സജു. മരുമകൾ: ജിനു.