
കോട്ടുകാൽ : ചപ്പാത്ത് ആലുവിള വീട്ടിൽ പരേതനായ കെ. അപ്പുക്കുട്ടൻ നായരുടെ ഭാര്യ പത്മാവതി അമ്മ (93 ) നിര്യാതയായി. മക്കൾ : പി. വസന്തകുമാരി , പി. ശോഭനകുമാരി , എ. രാധാകൃഷ്ണൻ നായർ , രമേശൻ , എ.പി അജന്ത . മരുമക്കൾ : ആർ. കൃഷ്ണൻ കുട്ടി നായർ , പരേതനായ ജയകുമാർ ,സുധ, അമ്പി, പരേതനായ മുരളീധരൻ നായർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന് .