cpi

മലയിൻകീഴ്:ഇന്ധന വില വർദ്ധനവിനെതിരെ ദേശീയ കൗൺസിലിന്റെ തീരുമാനപ്രകാരം സി.പി.ഐ കാട്ടാക്കട മണ്ഡലം കമ്മിറ്റി മലയിൻകീഴ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും ജില്ലാ എക്സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ്.ചന്ദ്രബാബു ,മുതിയാവിള സുരേഷ്,ടി.ശശി,ബി.സതീഷ് കുമാർ,കാർത്തികേയൻ നായർ, ദൂവനചന്ദ്രൻ,കാട്ടാക്കട സുരേഷ്,സുധീർ ഖാൻ,സുരേഷ് മിത്ര,മൂക്കുന്നിമല രാജേഷ്,സരിത,അജികുമാർ,മലയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗോപൻ തുടങ്ങിയവർ നേതൃത്വം നൽകി.