കല്ലമ്പലം: ഒറ്റൂർ വെട്ടിമൺകോണം കമുകറകോണം പുത്തൻവീട്ടിൽ പരേതനായ രവീന്ദ്രന്റെയും രാധയുടെയും മകൻ ബിനു (45) നിര്യാതനായി. സഹോദരൻ : ബിജു. സഞ്ചയനം 10 ന് രാവിലെ 8.30 ന്.