govindan-75

മരട്: തുരുത്തിപ്പറമ്പിൽ ഗോവിന്ദൻ (75) നിര്യാതനായി.. ഭാര്യ: ശാരദ. മക്കൾ: ആശ, വിനോദ്, ഇന്ദു. മരുമക്കൾ: ബാബു, ഗിരീഷ്‌, രജിത.