vishasharan-nair-74

പെരുമ്പാവൂർ: ഓടക്കാലി മാളികയിൽ വീട്ടിൽ വിശ്വേശ്വരൻ നായർ (74) നിര്യാതനായി. ഭാര്യ:​ പരേതയായ രാജം. മക്കൾ:​ അഡ്വ. അനൂപ് വി. നായർ ( കേരള ഹൈക്കോടതി), ബിനൂപ് വി. നായർ (സിംഗപ്പൂർ), പാർവതി വി. നായർ. മരുമക്കൾ:​ പ്രീതു, ശ്രുതി, അനൂപ് മോഹൻ.