parukutty-75

കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല കല്ലുവിള വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ പാറുക്കുട്ടി (75) നിര്യാതയായി. മക്കൾ: രമണി, രമാവതി, ലതിക, രേണുക, ലീന, രമണൻ. മരുമക്കൾ: പ്രഭാകരൻ, രാജൻ, അശോകൻ, വിനോദ് കുമാർ, പ്രസാദ്, രഹ്ന. സഞ്ചയനം 11ന് രാവിലെ 7ന്.