ഓച്ചിറ: പായിക്കുഴി കൈമൂട്ടിൽ തെക്കതിൽ (ദാറുൽ അമാൻ) ഹംസ (76) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ലൈല. മക്കൾ: സീമ, നിസ. മരുമക്കൾ: റെയ്ൻബോ ഷാജഹാൻ, സലിം (സൗദി).