abdhul-aziz-86

കരുനാഗപ്പള്ളി: കോഴിക്കോട് മേക്ക് കോളങ്ങരയിൽ അബ്ദുൽ അസീസ് (86) നിര്യാതനായി. ഭാര്യ: റംലാ ബീവി. മക്കൾ: അബ്ദുൽ ലത്തീഫ്, റഷീദാ ബീവി, അബ്ദുൽ സലീം, സൽമാബീവി, നസീമ. മരുമക്കൾ: നദീറാ, ബഷീർ കുഞ്ഞ്, ലുബീന, കൊച്ചുകുഞ്ഞ്, നൗഷാദ്.