maniyan-60

കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല മനോജ്ഭവനിൽ പരേതനായ കുമരുവിന്റെ മകൻ മണിയൻ (60) നിര്യാതനായി. ഭാര്യ: വി.എൽ. ഉഷ. മക്കൾ: മനോജ്, മഹേഷ്. മരുമക്കൾ: രേഷ്മ, മീനു.