
വിതുര:റിട്ട. അദ്ധ്യാപകൻ തൊളിക്കോട് തേവൻപാറ കെ.വി.ഹൗസിൽ സെയ്ദ് മുഹമ്മദ് (85) നിര്യാതനായി. മുസ്ലീം ലീഗ് തൊളിക്കോട് പഞ്ചായത്ത്കമ്മിറ്റി പ്രസിഡൻറ്,ചായംസർവ്വീസ് സഹകരണബാങ്ക്പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:ആബിദാബീവി. മക്കൾ: ഖദീജാബീവി, നാസറുദ്ദീൻ, നസീറ, സുമയ്യ, തയ്യിബ, താജുദ്ദീൻ, സിദ്ദീഖ്, മുഹമ്മദ്, താഹ. മരുമക്കൾ: ബഷീർമുസ്ലിയാർ, നസി, അബ്ദുൽഖരീം, അബൂഹസൻ, സുധീർ, സഫീന, ലൈല, റാഷിദ, മാഷിത.