p

തിരുവനന്തപുരം: സ്‌കോൾ കേരള 2021-23 ബാച്ച് ഹയർസെക്കൻഡറി ഓപ്പൺ റഗുലർ കോഴ്സിന് ചേർന്നവരിൽ രണ്ടാം ഗഡു അടയ്ക്കാത്തവർ 30 രൂപ ഫൈനോടുകൂടി 11 നകം ഓൺലൈൻ /ഓഫ്‌ലൈനായി ഫീസ് അടച്ച് അസൽ ചെലാൻ / ഓൺലൈൻ രസീത് സംസ്ഥാന ഓഫീസിലോ ജില്ലാ കേന്ദ്രങ്ങളിലോ സമർപ്പിക്കണം.

വി​മ​ൻ​ ​ഡെ​ലി​വ​റി
എ​ക്സി​ക്യു​ട്ടീ​വ് ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടൂ​റി​സം​ ​ആ​ൻ​ഡ് ​ട്രാ​വ​ൽ​ ​സ്റ്റ​ഡീ​സും​ ​കേ​ര​ള​ ​അ​ക്കാ​ഡ​മി​ ​ഫോ​ർ​ ​സ്‌​കി​ൽ​സ് ​എ​ക്‌​സെ​ല​ൻ​സും​ ​ചേ​ർ​ന്നു​ ​വ​നി​ത​ക​ൾ​ക്കാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​'​സ​ങ്ക​ൽ​പ് ​നൈ​പു​ണ്യ​'​ ​പ​രി​ശീ​ല​ന​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ 40​ ​ദി​വ​സ​ത്തെ​ ​സൗ​ജ​ന്യ​ ​വി​മ​ൻ​ ​ഡെ​ലി​വ​റി​ ​എ​ക്സി​ക്യു​ട്ടീ​വ് ​പ​രി​ശീ​ല​ന​ ​കോ​ഴ്സി​ന് ​അ​പേ​ക്ഷ​ക്ഷ​ണി​ച്ചു.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​k​i​t​t​s​e​d​u.​o​r​g.​ ​ഫോ​ൺ​:​ 04842401008,​ 9446323937.