vi

കിളിമാനൂർ: ചൂട്ടയിൽ ഹരിനന്ദനത്തിൽ വിക്രമൻനായർ(71) നിര്യാതനായി, ഭാര്യ: വിജയമ്മ, മക്കൾ: മണികണ്ഠൻ,മനോഹരി, മഞ്ജു, മരുമക്കൾ: സൗമ്യ,മോഹനകുമാർ(ഉണ്ണി),മോഹനകുമാർ.