beevikunj

വർക്കല: സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പരേതനായ എ.അലിഹസന്റെ ഭാര്യ ബീവിക്കുഞ്ഞ് (85) നിര്യാതയായി. മക്കൾ: ലൈലാതാജ്, ഷാജഹാൻ, ഷറഫ് (സൗദിഅറേബ്യ), സി.പി.എം ഏരിയാകമ്മിറ്റി അംഗവും ചെമ്മരുതി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ.എച്ച്.സലിം, ഷാഫി. മരുമക്കൾ: എം.എൻ.താജുദ്ദീൻ, സുഹിറ, സുൽഫ, അജിതസലിം, റസീന. കബറടക്കം: ഇന്ന് രാവിലെ 10ന് വടശ്ശേരിക്കോണം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.