photo

നെടുമങ്ങാട്: അരശുപറമ്പ് രമാ മന്ദിരത്തിൽ ശ്രീധരൻനായരുടെ ഭാര്യ രമാബായിഅമ്മ (80) നിര്യാതയായി.മക്കൾ:വിജയൻ (എക്സ് നേവി, റിട്ട.പി.എസ്.സി), ഉണ്ണി ( പരമേശ്വരൻ നായർ റിട്ട. ആർമി), സുധീഷ് കുമാർ (എക്സ് ആർമി, ഗവ. സെക്രട്ടറിയേറ്റ് ), രമേഷ് കുമാർ (സെൻട്രൽ ഗവ:), സുരേഷ് കുമാർ (കേരള പൊലീസ് ), മരുമക്കൾ: രേണുകാദേവി, പ്രിയ പി.നായർ, ഷീബാറാണി (വാട്ടർ അതോറിട്ടി ), അജിതകുമാരി, ബിജി.ജി.എസ്.( കെ.എസ്.എഫ്.ഇ). സഞ്ചയനം ചൊവ്വ രാവിലെ 8.30 ന്.