kesilda-joseph-61

കൊച്ചി: കുമ്പളങ്ങി ചിറമേൽ ജോസഫിന്റെ ഭാര്യ കെസിൽഡ (61) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചേരാനല്ലൂർ സെന്റ് ജെയിംസ് ഇടവക സെമിത്തേരിയിൽ. മകൾ: ആഷി ജോസഫ്. മരുമകൻ: മേജോ.