photo

പ്രമാടം : മല്ലശേരി മരുതത്ത് മേഴ്സി ബംഗ്ളാവിൽ തോമസ് ജോൺ (അച്ചൻകുഞ്ഞ്-76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ. ഭാര്യ : ടോജമ്മ. മക്കൾ : ലിബി ജോൺസൺ, ലാബി മരുതത്ത്, ലീബ തോമസ്. മരുമക്കൾ : ജയപത്മ, റീന തോമസ്, എബി മാത്യു.