train-schedule-change

തിരുവനന്തപുരം: ചെന്നൈ - തിരുവനന്തപുരം ദ്വൈവാര എ.സി സൂപ്പർഫാസ്റ്റ് ട്രെയിൻ 15ന് സർവീസ് ആരംഭിക്കും. ചെന്നൈയിൽ നിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് നാലിനും തിരുവനന്തപുരത്തുനിന്ന് ബുധൻ,ഞായർ ദിവസങ്ങളിൽ വൈകിട്ട് 7.15നുമാണ് സർവീസ്. കൊല്ലം,ആലപ്പുഴ,എറണാകുളം,തൃശ്ശൂർ,പാലക്കാട്,കോയമ്പത്തൂർ,ഇൗറോഡ്,സേലം,കാട്പാടി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.