നെടുമങ്ങാട്: വലിയമല പേരില ജിത്തു ഭവനിൽ ഗോവിന്ദക്കുറുപ്പ് (97) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ:സാവിത്രി, ഇന്ദിര, ഗിരിജ, രാജേന്ദ്രൻ, ബാബു. മരുമക്കൾ: ഭാസ്കരൻ,ബാബുരാജ്, ഷൈലജ, ഗിരിജ, പരേതനായ വിജയൻ. സഞ്ചയനം:ചൊവ്വ രാവിലെ 9 ന്.