ആറ്റിങ്ങൽ: ആലംകോട് മേവർക്കൽ ഗീതത്തിൽ രവീന്ദ്രൻ പിള്ള(69) നിര്യാതനായി. ഭാര്യ: കുമാരി ഗീത. മക്കൾ: ആദർശ്, ആര്യ. മരുമകൻ: അരുൺരാജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.