വിഴിഞ്ഞം: പള്ളിപ്പുറം സിംഗപൂർമുക്കിൽ തോട്ടുമുഖം രേവതിയിൽ നളിനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ സുന്ദരൻ. മക്കൾ: ഗീത,ലത, മണിയൻ, പരേതനായ അനി. മരുമക്കൾ: ശ്യാമ, പരേതരായ അർജുനൻ, നടരാജൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.