
വർക്കല: സി.പി.എം വർക്കല സൗത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗവും വർക്കല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ വർക്കല മട്ടിൻമൂട് ബി.എസ് മൻസിലിൽ പൂക്കുഞ്ഞ് ബീവി (74- റിട്ട. ടീച്ചർ, വർക്കല ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ) നിര്യാതയായി. ഭർത്താവ് പരേതനായ സി.എ. ഷംസുദ്ദീൻ. മക്കൾ: ഷിബു, അഡ്വ.ഷെബീർ, ഷെമീർ. മരുമക്കൾ: ഫാൻസി, നൗമി , ആഷിദ.