photo

പാലോട്: ഇലഞ്ചിയം കൃഷ്ണവിലാസത്തിൽ രവീന്ദ്രൻ കാണി (65) നിര്യാതനായി. മണിയമ്മയാണ് ഭാര്യ. മക്കൾ: ഷൈജു, സജിനി. മരുമക്കൾ: സുശാന്ത്, ചക്കര.