
മേത്തോട്ടുതാഴം: പലകുന്നത്ത് പെരിക്കഞ്ചേരി കമലാക്ഷിയമ്മ(78) നിര്യാതയായി.
ഭർത്താവ് :പരേതനായ വള്ളിശ്ശേരി ഭാസ്കരക്കുറുപ്പ്. മക്കൾ :സുലേഖാഭായ്, സനൽ കുമാർ (മലയാള മനോരമ, മലപ്പുറം), സജിനി, സന്തോഷ് കുമാർ (എൻജിനിയർ). മരുമക്കൾ : രാമനുണ്ണി നായർ (മണക്കടവ്), ബിന്ദു , ശശിധരൻ മേനോൻ. സഞ്ചയനം തിങ്കളാഴ്ച.