
കടയ്ക്കാവൂർ: മണമ്പൂർ നീറുവിളവീട്ടിൽ പുഷ്പാംഗദൻ (85) നിര്യാതനായി. സി.പി.എം മണമ്പൂർ എൽ.സി അംഗം, ഒറ്റൂർ കൈത്തറി സഹകരണ സംഘം പ്രസിഡന്റ്, മണമ്പൂർ സർവ്വീസ് സഹകരണബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: രാധാമണി. മക്കൾ: വിനീത.പി.(അംഗനവാടി), ജൂലി.പി.( മണമ്പൂർ എസ്.സി.ബി), മരുമക്കൾ: അജികുമാർ, ജ്യോതികുമാർ.മരണാനന്തരചടങ്ങുകൾ ചൊവ്വാഴ്ച 8 മണിക്ക്.