വൈപ്പിൻ: മുരുക്കുംപാടം കുഴിക്കലേടത്ത് പരേതനായ ജിനദേവദാസിന്റെ ഭാര്യ സത്യഭാമ (87) നിര്യാതയായി. മക്കൾ: ജെസി, ഷൈൻബാബു. മരുമക്കൾ : പ്രകാശൻ, സന്ധ്യ.